Map Graph

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ [[കുന്നത്തൂർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പവിത്രേശ്വരം. സമീപപ്രദേശങ്ങളെ അപേക്ഷിച്ച് പവിത്രേശ്വരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാവുകൾ നിലനിൽക്കുന്നത്. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്ന പല ചരിത്രാവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. തിരു-കൊച്ചി ആക്ട് പ്രകാരം(20-8-1953}ൽ രൂപം കൊണ്ട പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. എൻ. ഗോപാലനുണ്ണിത്താനായിരുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg